ARYAs FITNESS HUB EP -31 (In the future exercise)



Music by – https://www.youtube.com/channel/UCjyL1uk8lwkkegkm2YnrAnA

Fb web page – https://www.fb.com/aryad4dance/
Instagram – https://www.instagram.com/arya.ok.balakrishnan/

supply

49 thoughts on “ARYAs FITNESS HUB EP -31 (In the future exercise)”

  1. ചേച്ചി ഇവിടെ കുന്നംകുളം നാട്ടിൽ ഇ centar എവിടെയാണുള്ളതെന്നു അറിയോ ഒന്നു പറയോ

  2. chechiii enik thadiii kurakkannam dance arilla kallichittu enik pattunilla plz…..enik Vera nthekillum plzzz…..enik 19 vayyase ullu but njn 66k und enik sangadam varnu njn kalliyannam kayinju thadiii karannam …..plz enik plz reply…..plzzz

  3. പുറകിൽ ചെറിയ കൂന് പോലെ ഉണ്ട്. അത് കുറയ്ക്കാനുള്ള എന്തേലും വഴി ഉണ്ടോ

  4. തടി കുറയ്ക്കാൻ മാത്രമല്ല, നല്ല ഹെൽത്ത്നും എക്സസൈസ് നല്ലതാണ്.

  5. ആ ഇടതു വശത്ത് പുറകിലുള്ള മങ്ങിയ വെളുപ്പും കറുത്ത കോഴിക്കാലൻ പാന്റും ഇട്ടയാൾ ഇനിയും എങ്ങോട്ടാ തടികുറച്ചാൽ ആളെ കാണാതാവും.

  6. Da oru karyam munne ittapole songs itt zumba kalikkamo.kurachude interest aakumarunnu lazy aayittullavarkku atharikkum kooduthal cheyyan thalparyam( ennepole😜)dance super ayyittund parayaathe vayya👌👌👌

Leave a Comment

Your email address will not be published. Required fields are marked *